updated on:2017-10-12 07:27 PM
ലക്ഷ്മി

www.utharadesam.com 2017-10-12 07:27 PM,
നീലേശ്വരം: എന്‍.കെ.ബി.എം എ.യു.പി.എസിന് സമീപത്തെ ടി.വി. ബാലകൃഷ്ണന്റെ ഭാര്യ സി. ലക്ഷ്മി (82) മൈസൂരില്‍ അന്തരിച്ചു. മകള്‍: പുഷ്പലത. മരുമകന്‍: ഡോ. എം.കെ. സച്ചിദാനന്ദന്‍ (റിട്ട. പ്രൊഫസര്‍, കര്‍ണാടക സ്റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി).



Recent News