updated on:2017-11-14 10:55 AM
നെല്ലിക്കുന്ന് സ്വദേശി അസുഖം മൂലം മരിച്ചു

www.utharadesam.com 2017-11-14 10:55 AM,
കാസര്‍കോട്: കിഡ്‌നി സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് സ്വദേശി മരിച്ചു. നെല്ലിക്കുന്ന് സ്വദേശിയും ചട്ടഞ്ചാല്‍ ബെണ്ടിച്ചാലില്‍ താമസക്കാരനുമായ മുഹമ്മദ് ഹനീഫ് (42) ആണ് മരിച്ചത്. പരേതനായ പടന്ന അബ്ദുല്‍ റഹ്മാന്‍-ആമിന ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഖദീജ, താജുദ്ദീന്‍ നെല്ലിക്കുന്ന് (കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ മണ്ഡലം സെക്രട്ടറി). മയ്യത്ത് ഉച്ചയോടെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.



Recent News



newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News