updated on:2017-11-14 01:14 PM
കൊറപ്പാളു

www.utharadesam.com 2017-11-14 01:14 PM,
കാസര്‍കോട്: താളിപ്പടുപ്പ് ഗ്രൗണ്ടിന് സമീപം താമസിക്കുന്ന കൊറപ്പാളു (87) അന്തരിച്ചു. പരേതനായ രാമന്റെ ഭാര്യയാണ്. മക്കള്‍: ബാലകൃഷ്ണന്‍, ദാമോദരന്‍, നാരായണന്‍, ശശിധര, കുമാരന്‍, ഗംഗാധരന്‍, ജനാര്‍ദ്ദനന്‍, പരേതയായ ശ്രീമതി. മരുമക്കള്‍: സാവിത്രി, വിശാലാക്ഷി, രാധ, ദാമോദരന്‍, ഭാരതി, സാവിത്രി, രമണി, പരേതനായ കേശവ. സഹോദരങ്ങള്‍: ലക്ഷ്മി, മാധവന്‍, ബേബി, പരേതനായ ശങ്കരന്‍.



Recent News



newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News