updated on:2017-11-14 07:15 PM
കെ.എം മുഹമ്മദ്

www.utharadesam.com 2017-11-14 07:15 PM,
കുമ്പള: കുമ്പള ഗവ. ആസ്പത്രി റോഡിലെ ബദരിയ മില്‍ ഉടമ കെ.എം മുഹമ്മദ് (76) അന്തരിച്ചു. പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനാണ്. ഭാര്യ: ആസ്യമ്മ. മക്കള്‍: കെ.എം അബ്ബാസ്, മുനീര്‍, സിദ്ധിക്ക്, ഉമ്മലിമ, സുഹ്‌റ, ഖദീജ, സഫിയ. മരുമക്കള്‍: മുഹമ്മദലി, ഹമീദ്, ഹാരിഫ്, റഷീദ്, ഫൗസിയ. സഹോദരങ്ങള്‍: അബ്ദുല്ല, സൈനുദ്ദീന്‍, അബൂബക്കര്‍, ഉമ്മലിമ, നഫീസ, റുഖിയ, ഖദീജ. മയ്യത്ത് മൊഗ്രാല്‍ വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ കബാറടക്കി.



Recent News