updated on:2017-12-06 01:23 PM
തമ്പായി അമ്മ

www.utharadesam.com 2017-12-06 01:23 PM,
ഉദുമ:വെടിക്കുന്ന് വടക്കേക്കരയിലെ തമ്പായി അമ്മ (79) അന്തരിച്ചു. മക്കള്‍: ദേവകി (അംഗന്‍വാടി അധ്യാപിക), ബാലകൃഷ്ണന്‍ (ഗള്‍ഫ്). മരുമക്കള്‍: ആലക്കോടന്‍ പത്മനാഭന്‍ (വെള്ളിക്കോത്ത്), സുകന്യ (മഡിയന്‍). സഹോദരങ്ങള്‍: വി. കൃഷ്ണന്‍, അമ്പൂഞ്ഞി, ഗോവിന്ദന്‍, നാരായണി, കമ്മാടത്തു, ബാലന്‍, ലക്ഷ്മി.



Recent News