updated on:2017-12-06 01:27 PM
തിമ്മപ്പഷെട്ടി

www.utharadesam.com 2017-12-06 01:27 PM,
മഞ്ചേശ്വരം:സി.പി.എം. ഏരിയ കമ്മിറ്റി അംഗവും കുള്ളൂരിലെ ഭാരത് ബീഡി കോണ്‍ട്രാക്ടറുമായ തിമ്മപ്പഷെട്ടി (62) അന്തരിച്ചു. ഭാര്യ: ലീലാവതി. മക്കള്‍:സുധാകരഷെട്ടി, യതീഷ് ഷെട്ടി. മരുമക്കള്‍: അശ്വിനി, അസ്മിത. നിര്യാണത്തില്‍ സി.പി.എം. മീഞ്ച ലോക്കല്‍ സെക്രട്ടറി അരവിന്ദാക്ഷന്‍ അനുശോചിച്ചു.



Recent News