updated on:2017-12-07 10:30 AM
ദാമോദരന്‍

www.utharadesam.com 2017-12-07 10:30 AM,
മേല്‍പ്പറമ്പ്: കീഴൂര്‍ കടപ്പുറത്തെ മത്സ്യതൊഴിലാളി ഷീലവധി ദാമോദരന്‍ (65) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കള്‍: ശശി, ഷാജി, ശൈലേഷ്, സരിത, സന്ധ്യ. മരുമക്കള്‍: ജാനകി, സജിത. സഹോദരങ്ങള്‍: നാരായണന്‍, രേവകി.



Recent News