updated on:2017-12-07 10:46 AM
കെ.എസ് സുലൈമാന്‍ ഹാജിയുടെ ഭാര്യ ഹമീദാബാനു അന്തരിച്ചു

www.utharadesam.com 2017-12-07 10:46 AM,
തളങ്കര: കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍മാന്‍ പരേതനായ കെ.എസ് സുലൈമാന്‍ ഹാജിയുടെ ഭാര്യ തെരുവത്ത് കോയാസ് ലൈനില്‍ ഹമീദാബാനു (72) അന്തരിച്ചു. മുംബൈ സ്വദേശിനിയാണ്. മക്കള്‍: കെ.എസ് ഇബ്രാഹിം ഖലീല്‍ (ബിസിനസ്), കെ.എസ് സുല്‍ഫിക്കര്‍ (ബംഗളൂരുവില്‍ ലെസി ഷോപ്പ് ശൃംഖലയുടെ ഉടമ). മരുമക്കള്‍: നസീമ നെല്ലിക്കുന്ന്, ഷമീന ചെമനാട്. ഖബറടക്കം അസര്‍ നിസ്‌കാരത്തിന് ശേഷം മാലിക്ദിനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍.



Recent News