updated on:2018-01-10 12:25 PM
ജാനകിയമ്മ

www.utharadesam.com 2018-01-10 12:25 PM,
ചെര്‍ക്കള:പാടിയിലെ പരേതനായ തോട്ടുകര മുല്ലച്ചേരി കുഞ്ഞമ്പുനായരുടെ ഭാര്യ അവ്വാടക്കം ജാനകിയമ്മ (85) അന്തരിച്ചു. മക്കള്‍: എ. കുമാരന്‍ നായര്‍ (സി.പി.എം അജക്കോട് ബ്രാഞ്ചംഗം), എ. രാഘവന്‍ നായര്‍, എ. ദാമോദരന്‍ നായര്‍, എ. ഗംഗാധരന്‍ നായര്‍, കാര്‍ത്യായനി. മരുമക്കള്‍: ടി. ഭാരതി, എം. പ്രസന്ന, വി. തങ്കമണി, സി. ചന്തുക്കുട്ടി (ചാത്തംകൈ).



Recent News