updated on:2018-01-10 12:26 PM
കുഞ്ഞിക്കണ്ണന്‍

www.utharadesam.com 2018-01-10 12:26 PM,
മാങ്ങാട്: കല്ല്‌കെട്ട് മേസ്ത്രി അരമങ്ങാനം ആലിക്കാല്‍ തൊട്ടിയിലെ കുഞ്ഞിക്കണ്ണന്‍ (49) അന്തരിച്ചു. ഭാര്യ: പത്മിനി. മക്കള്‍: സുചിത് (ഗള്‍ഫ്), സുചിത്ര, ശ്രുതി. മരുമകന്‍: ഹരീഷ് (ഗള്‍ഫ്). മാധവിയുടെയും പരേതനായ പക്കീരന്റെയും മകനാണ്. സഹോദരങ്ങള്‍: കുഞ്ഞമ്മ, പ്രേമ, പ്രിയ, രവീന്ദ്രന്‍ (ഗള്‍ഫ്), മോഹനന്‍, കമലാക്ഷന്‍.



Recent News