updated on:2018-01-12 11:51 AM
പി.എ ഖാത്തിം

www.utharadesam.com 2018-01-12 11:51 AM,
കാഞ്ഞങ്ങാട്: പഴയകടപ്പുറത്തെ പരേതനായ കുഞ്ഞബ്ദുല്ലയുടെ മകന്‍ പി.എ. ഖാത്തിം (55) അന്തരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.
മാതാവ്: പി.എ.ദൈനബി. ഭാര്യമാര്‍: ആയിഷ, സഫിയ. മക്കള്‍: അബ്ദുല്‍ഗഫൂര്‍, ഉമര്‍, സുഹ്‌റ, നഫീസ, അബ്ദുല്‍ജലീല്‍, റാഷിദ്, ഉസ്മാന്‍, ഉവൈസ്, സൗദ, മൈമൂന. സഹോദരങ്ങള്‍: അന്തുമായി, നഫീസ, അബൂബക്കര്‍, മര്‍യം, പരേതനായ അബ്ദുല്‍കരീം മൗലവി. മരുമക്കള്‍: ഷാഫി, അഷ്‌റഫ്, നിഷാന.



Recent News