updated on:2018-01-31 05:55 PM
പേരാല്‍ കുഞ്ഞിപ്പ ഹാജി

www.utharadesam.com 2018-01-31 05:55 PM,
കുമ്പള: പേരാല്‍ ബദര്‍ മന്‍സിലിലെ കുഞ്ഞിപ്പ ഹാജി (75) അന്തരിച്ചു. ദീര്‍ഘകാലം പെര്‍ള കാട്ടികത്ത് കച്ചവടം നടത്തിയിരുന്നു
ഭാര്യ: ആയിഷ. മക്കള്‍: അബ്ദുല്‍ ഖാദര്‍ (ഉമ്പു), അലി, മുഹമ്മദ് കുഞ്ഞി, ബീഫാത്തിമ, റുഖിയ, സുബൈദ. മരുമക്കള്‍: മുഹമ്മദ് കൊടിയമ്മ, അബ്ദുല്ല ബംബ്രാണ, അബ്ദുല്‍ റഹ്മാന്‍ മണിയമ്പാറ, ഫൗസിയ, സകീന, മറിയമ്പി. സഹോദരങ്ങള്‍: കുഞ്ഞഹമദ്, പരേതരായ മമ്മു ഹാജി, അബ്ദുല്ല.



Recent News