updated on:2018-01-31 06:20 PM
തങ്കമണി കെ. നായര്‍

www.utharadesam.com 2018-01-31 06:20 PM,
കാസര്‍കോട്: കാസര്‍കോട് ബാലഭവന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നൃത്ത അധ്യാപിക തങ്കമണി കെ. നായര്‍ (63) അന്തരിച്ചു. 23 വര്‍ഷമായി കാസര്‍കോട്ട് നൃത്ത അധ്യാപികയായിരുന്നു. പറശിനിക്കടവ് കോള്‍മൊട്ട അനന്യ നിവാസിലെ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യയാണ്. മക്കള്‍: വിനോദിനി, വിനോദ്, ബീന. മരുമക്കള്‍: മുരളി, പ്രമോദ്. സഹോദരങ്ങള്‍: പൊന്നമ്മ, ഹരിഹരന്‍, ബാലകൃഷ്ണന്‍.



Recent News