updated on:2018-02-01 07:34 PM
പുഷ്പാവതി

www.utharadesam.com 2018-02-01 07:34 PM,
മുള്ളേരിയ: നെട്ടണിഗെ നാക്കൂറിലെ ദേവപ്പ നായകിന്റെ ഭാര്യ പുഷ്പാവതി (68) അന്തരിച്ചു. മക്കള്‍: വിജയലക്ഷ്മി, ഭവാനി, ശോഭ, ദാമോധരന്‍, യുവരാജ, ലക്ഷ്മീശ. മരുമക്കള്‍: ലത (ബള്ളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്), ഉഷ, ഗീത, മോഹന, താരാനാഥ്, കൊറഗപ്പ.



Recent News