updated on:2018-02-02 05:27 PM
ആമിന

www.utharadesam.com 2018-02-02 05:27 PM,
തളങ്കര: ബാങ്കോട് ക്യാപ് ഹൗസിലെ മഹ്മൂദിന്റെ ഭാര്യ ആമിന (66) അന്തരിച്ചു. മക്കള്‍: സുലൈഖ, ഹാജിറ, നസീറ, സഫിയ, ലത്തീഫ് (ഷാര്‍ജ), ജമാല്‍, സത്താര്‍ (സൗദി അറേബ്യ). മരുമക്കള്‍: അബ്ദുല്‍ഖാദര്‍, മുഹമ്മദ് (നായന്മാര്‍മൂല), ഹമീദ് (മഞ്ചേശ്വരം), സിറാജ് ഹസ്സന്‍ (റോയല്‍ സില്‍ക്‌സ് കാസര്‍കോട്), തസ്‌രീഫ (മഞ്ചേശ്വരം), സുഫൈദ (ബോവിക്കാനം). സഹോദരങ്ങള്‍: യൂസഫ്, അലീമ, ആസിയ, പരേതരായ അബ്ദുല്ല, മുഹമ്മദ്, ഫാത്തിമ, ആയിഷ.
മയ്യത്ത് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.



Recent News