updated on:2018-02-03 05:10 PM
ശാരദ

www.utharadesam.com 2018-02-03 05:10 PM,
ചട്ടഞ്ചാല്‍: തെക്കില്‍ തെക്കേതോടിലെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ പി. ശാരദ(64) അന്തരിച്ചു. മക്കള്‍: ബിന്ദു, പുഷ്പ, ഉമാവതി, ശരത്, ശരണ്യ. മരുമക്കള്‍: സുധാകരന്‍, സുരേഷ്, രതീഷ്, രാജേഷ്. സഹോദരങ്ങള്‍: വെള്ളച്ചി, രാജ്കുമാര്‍, പരേതരായ കുഞ്ഞമ്മ, ഗോവിന്ദന്‍.



Recent News