updated on:2018-02-04 06:18 PM
ബദറുദ്ദീന്‍ തങ്ങള്‍ അന്തരിച്ചു

www.utharadesam.com 2018-02-04 06:18 PM,
മഞ്ചേശ്വരം: മഞ്ചേശ്വരം പാവൂരിലെ ബദറുദ്ദീന്‍ തങ്ങള്‍ (51) അന്തരിച്ചു.
മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും പാവൂര്‍ റഹ്മാനിയ ജുമാമസ്ജിദ് പ്രസിഡണ്ടുമാണ്.
ഭാര്യ: ഫാത്തിമത്ത് സുഹ്‌റ ബീവി. മക്കള്‍: ഡോ. സയ്യിദ് സഹ്ദാത്ത് തങ്ങള്‍, സയ്യിദ് മഹ്ദും തങ്ങള്‍, സയ്യിദത്ത് ഖദീജത്ത് സല്‍മ ബീവി.



Recent News