updated on:2018-02-06 06:06 PM
പി. ശങ്കരപ്പൊതുവാള്‍

www.utharadesam.com 2018-02-06 06:06 PM,
കാഞ്ഞങ്ങാട്: ആരോഗ്യവകുപ്പില്‍ നിന്ന് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി റിട്ടയര്‍ ചെയ്ത ചെമ്മട്ടംവയല്‍ റാണി നിവാസില്‍ പി.ശങ്കര പൊതുവാള്‍(84) അന്തരിച്ചു. ഭാര്യ: എന്‍. കാര്‍ത്ത്യായനി, മക്കള്‍: ഉണ്ണികൃഷ്ണന്‍(മസ്‌കറ്റ്), മണിരാജ് (ഡെപ്യുട്ടി തഹസില്‍ദാര്‍, താലൂക്ക് ഓഫീസ് ഹൊസ്ദുര്‍ഗ്), ജയറാണി (കോയമ്പത്തൂര്‍), മരുമക്കള്‍: സീമ (ടീച്ചര്‍, ഡി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട്), ജയകല(ടീച്ചര്‍ ബേപ്പ് ചിത്തരഞ്ജന്‍ എ.എല്‍.പി സ്‌കൂള്‍), രവീന്ദ്രന്‍ (ഡി.ജെ.ആര്‍ ഫുഡ് സൊല്യൂഷന്‍, കോയമ്പത്തൂര്‍). സഹോദരങ്ങള്‍: പരേതനായ ബാലകൃഷ്ണ പൊതുവാള്‍ ഉപ്പിലിക്കൈ, നാരായണ പൊതുവാള്‍ ഉപ്പിലിക്കൈ, രാജലക്ഷ്മി, നാരായണി, പാര്‍വ്വതി, ലക്ഷ്മി, നന്ദിനി, ശിവരാമന്‍ (പോസ്റ്റല്‍ ഡിപാര്‍ട്ട്‌മെന്റ്).



Recent News