updated on:2018-02-07 07:48 PM
കരിച്ചേരി പാര്‍വ്വതിയമ്മ

www.utharadesam.com 2018-02-07 07:48 PM,
ബന്തടുക്ക: മാണിമൂല കിണറ്റിന്‍കര വീട്ടില്‍ കൃഷ്ണന്‍ നായരുടെ ഭാര്യ കരിച്ചേരി പാര്‍വതിയമ്മ (56) അന്തരിച്ചു. മക്കള്‍: കെ. ശ്രീകണ്ഠന്‍ (വ്യാപാരി, എസ്.കെ. ട്രേഡേഴ്‌സ്, പടുപ്പ്), കെ. ശ്രീജ, ശ്രീകുമാര്‍ (വ്യാപാരി, എസ്. കെ.എം. ട്രേഡേഴ്‌സ് ബന്തടുക്ക). മരുമക്കള്‍: രത്‌നാകരന്‍ നായര്‍ (ചെമനാട്), വിനീത (വാട്ടച്ചാല്‍ കരിവേടകം), ശ്രുതി (കാനത്തൂര്‍). സഹോദരന്‍: കെ. വേണുഗോപാലന്‍ നായര്‍ (കോയ്‌ത്തോട്, മാണിമൂല).



Recent News