updated on:2018-02-10 07:08 PM
ചോയിച്ചി

www.utharadesam.com 2018-02-10 07:08 PM,
കളനാട്: പരേതനായ കൊക്കാല്‍ കുട്ടിയപ്പയുടെ ഭാര്യ ചോയിച്ചി (76) അന്തരിച്ചു. മക്കള്‍: ബാലകൃഷ്ണന്‍, ലക്ഷ്മി, രാഘവന്‍, മുരളീധരന്‍, പുരുഷോത്തമന്‍. മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍, രതി, ഭാര്‍ഗവി, സീമ, ദീപ.



Recent News