updated on:2018-02-10 07:09 PM
നാരായണന്‍ നായര്‍

www.utharadesam.com 2018-02-10 07:09 PM,
പാക്കം: കണ്ണംവയല്‍ കുളിയം മരത്തിങ്കാലിലെ ചേവിരി നാരായണന്‍ നായര്‍ (80) അന്തരിച്ചു. ഭാര്യ പത്മാവതി അമ്മ. മക്കള്‍: ദാക്ഷായണി, ശശിധരന്‍(ദുബായ്), ഉഷാകുമാരി, രവീന്ദ്രന്‍, പുഷ്പലത. മരുമക്കള്‍: ചന്ദ്രന്‍(പാടി), രാമചന്ദ്രന്‍(കള്ളാര്‍), രാജിഷ(താനൂര്‍), സൗമ്യ(കുണ്ടംകുഴി), പരേതനായ നാരായണന്‍ നായര്‍(ചരലില്‍). സഹോദരങ്ങള്‍: സി. മാധവി അമ്മ(കരിച്ചേരി), പരേതരായ കൃഷ്ണന്‍നായര്‍ (കൊല്ലരംകോട്), കുഞ്ഞിരാമന്‍ നായര്‍.



Recent News