updated on:2018-02-10 07:58 PM
കൊറപ്പാളു

www.utharadesam.com 2018-02-10 07:58 PM,
എടനീര്‍: കളരിയിലെ പരേതനായ മാലിങ്കന്‍ പാട്ടാളിയുടെ ഭാര്യ കൊറപ്പാളു (85) അന്തരിച്ചു. മക്കള്‍: റിട്ട. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ നാരായണന്‍, രഘു, രാമന്‍, ലളിത, മാധവന്‍, സാവിത്രി, ശാരദ. മരുമക്കള്‍: ബേബി, പുഷ്പ, ശിവരാമ, നളിനി, അപ്പു, ബാബു.



Recent News