updated on:2018-02-11 06:40 PM
കൃഷ്ണന്‍

www.utharadesam.com 2018-02-11 06:40 PM,
തച്ചങ്ങാട്: അരവത്ത് പാലത്താട് എ. കൃഷ്ണന്‍ (62)അന്തരിച്ചു. ഭാര്യ: ചിന്താമണി. മക്കള്‍: കൃപേഷ് (ഗള്‍ഫ്), ജിതേഷ്, തുഷാര. മരുമക്കള്‍: മണികണ്ഠന്‍ (എടനീര്‍), ആരതി (കൊളത്തൂര്‍). സഹോദരങ്ങള്‍: എ. ഗോവിന്ദന്‍, എ. കണ്ണന്‍, വി.കെ. ഗോപാലന്‍ (അമയ സ്റ്റുഡിയോ പെരിയാട്ടടുക്കം), പരേതയായ ലക്ഷ്മി.



Recent News