updated on:2018-02-11 06:55 PM
രത്‌നാവതി

www.utharadesam.com 2018-02-11 06:55 PM,
അഡൂര്‍: അഡൂര്‍ ചേടിക്കുണ്ടിലെ മഹാലിംഗനായകിന്റെ ഭാര്യ രത്‌നാവതി (55) അന്തരിച്ചു. മക്കള്‍: ലക്ഷ്മണ, വസന്ത, പുരന്തര, സാവിത്രി, സുമതി. സഹോദരങ്ങള്‍: ശേഷപ്പ, ദേവകി.



Recent News