updated on:2018-02-12 04:39 PM
ടി.കെ.അബ്ദുല്ല ഹാജി

www.utharadesam.com 2018-02-12 04:39 PM,
നീലേശ്വരം: പ്രവാസിയും കോട്ടപ്പുറം ജമാഅത്തിന്റെ മുന്‍കാല സാരഥിയുമായ ടി.കെ.അബ്ദുല്ല ഹാജി (75) അന്തരിച്ചു.
ഭാര്യ: ആയിഷ. മക്കള്‍: അഹമ്മദ് കുഞ്ഞി, അബ്ദുല്‍ നാസര്‍, ഷാജി, ആഷിഖ്, സമീറ, അസദുല്ലാഹ്. മരുമക്കള്‍: മുത്തലിബ്, ഖമറുന്നീസ, അശ്ഹൂറ, റംസീന, ഫര്‍ഹാന. സഹോദരങ്ങള്‍: പരേതനായ ടി.കെ. മഹ്മൂദ്, ടി.കെ. അബൂബക്കര്‍ ഹാജി, ടി.കെ. ബീഫാത്തിമ്മ, ടി.കെ. മുസാന്‍, ടി.കെ. അബ്ദുല്‍ കരീം, ടി.കെ.നഫീസ.



Recent News