updated on:2018-02-12 04:40 PM
ചിരുതേയി

www.utharadesam.com 2018-02-12 04:40 PM,
പനയാല്‍ : അരവത്ത് പുലിക്കോടന്‍ വീട്ടില്‍ പരേതനായ കെ. കോമന്‍ മണിയാണിയുടെ ഭാര്യ ചിരുതേയി (70)അന്തരിച്ചു. മക്കള്‍: മാധവന്‍, ലക്ഷ്മി, ഗംഗാധരന്‍, മഹേഷ്, തമ്പായി. മരുമക്കള്‍: ഗോവിന്ദന്‍ (കുതിരക്കോട്), ജ്യോതി, പ്രിയ, രാമചന്ദ്രന്‍ (ആറാട്ടുകടവ്).



Recent News