updated on:2018-02-12 06:55 PM
ചരമം

www.utharadesam.com 2018-02-12 06:55 PM,
ചേരങ്കൈ: പഴയകാല വ്യാപാരി ചേരങ്കൈയിലെ സി.എ മുഹമ്മദ് കുഞ്ഞി (74) അന്തരിച്ചു. ചേരങ്കൈയിലെ ദിഡുപ്പയില്‍ ദീര്‍ഘകാലം പലചരക്ക് വ്യാപാരിയായിരുന്നു. ഭാര്യ: തെക്കില്‍ പുതിയ മാളികയിലെ റുഖിയ. മക്കള്‍: ഷാഹിന, സബ്രീന, ഷബീര്‍. മരുമക്കള്‍: അസ്ലം കാഞ്ഞങ്ങാട്, സലാം ചെമനാട്, ഇര്‍ഫാന തലക്കള. സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍, ബീരാന്‍, കുഞ്ഞഹമ്മദ്. തെക്കിലിലെ ഡോ. ടി.പി അഹമ്മദലി ഭാര്യാ സഹോദരനാണ്.



Recent News