updated on:2018-02-13 08:33 PM
റുഖിയാബി

www.utharadesam.com 2018-02-13 08:33 PM,
കാസര്‍കോട്: തളങ്കര പടിഞ്ഞാര്‍ സ്വദേശിയും കേളുഗുഡ്ഡെയില്‍ താമസക്കാരിയുമായ റുഖിയാബി(72) അന്തരിച്ചു. പരേതനായ ജാഫര്‍ മുഹമ്മദിന്റെ ഭാര്യയാണ്. മക്കള്‍: ബഷീര്‍ (ജദീദ് റോഡ്), സലിം ചളിയംകോട്), അഷ്‌റഫ് (ചെമനാട്), ആരിഫ് (ചാല), നവാസ് (പൊവ്വല്‍), ഫൗസിയ. മരുമക്കള്‍: സുബൈദ (ജദീദ്‌റോഡ്), ജമീല (ചളിയംകോട്), ആയിഷ (പൊവ്വല്‍), ഷരീഫ (ചെമനാട്), ആയിഷ (ചാല). സഹോദരങ്ങള്‍: പരേതരായ ആസ്യമ്മ, അബ്ദുല്‍ റഹിം, അബ്ദുല്ല.



Recent News