updated on:2018-02-13 08:34 PM
അറന്തോട് മൊയ്തീന്‍ കുട്ടി

www.utharadesam.com 2018-02-13 08:34 PM,
മധൂര്‍: അറന്തോട്ടെ മൊയ്തീന്‍ കുട്ടി(80) അന്തരിച്ചു. പരേതയായ ആസിയയാണ് ഭാര്യ. മക്കള്‍: മുഹിമ്മാത്ത് മുദരീസ് ഹസ്സന്‍ ഹിമമി, മുഹമ്മദ്, ബഷീര്‍, ശരീഫ്, അബ്ദുല്ല, ജമാല്‍, ഹസ്സന്‍ ഹിമമി, ഹുസൈന്‍ ഹിമമി, ഉമ്മു അലീമ, ഫാത്തിമ, മറിയം, ആയിഷ. മരുമക്കള്‍: അലി പേരാല്‍, മുഹമ്മദ് ബാപ്പാലിപ്പൊനം, മുഹമ്മദ് മന്‍ട്ടമ, മുഹമ്മദ് നെക്രാജെ, ഫാത്തിമ, ഹസീന, മുന്‍ത്താസ്, ഷാകിറ, ഹസീന, അസ്മീന.



Recent News