updated on:2018-02-14 06:35 PM
കുഞ്ഞമ്മ

www.utharadesam.com 2018-02-14 06:35 PM,
പാലക്കുന്ന്: കരിപ്പോടി തായത്തു വീട്ടില്‍ കുഞ്ഞമ്മ (85) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കറുവന്‍. മക്കള്‍: ചന്ദ്രശേഖരന്‍ (ചെമ്മരന്‍), കൃഷ്ണന്‍, നാരായണന്‍(അസി.ഫീല്‍ഡ് ഓഫീസര്‍ എ.എച്ച്.ഡി കാസര്‍കോട്), കുഞ്ഞാത, ലക്ഷ്മി, മാധവി, ശാന്ത, ഗീത, പരേതയായ ദേവകി.
മരുമക്കള്‍: സി.കെ. മാധവി, മാധവി, പ്രസന്ന(അധ്യാപിക, ചെമനാട് ജമാഅത്ത് യു.പി സ്‌കൂള്‍), ദാമോദരന്‍, മോഹനന്‍, ചന്ദ്രന്‍, നാരായണന്‍, പരേതരായ അപ്പക്കുഞ്ഞി, ഭാസ്‌കരന്‍.



Recent News