updated on:2018-04-14 07:08 PM
മറിയുമ്മ ഹജ്ജുമ്മ

www.utharadesam.com 2018-04-14 07:08 PM,
അടുക്കത്ത്ബയല്‍: ജി.ടി റോഡിലെ പരേതനായ അബ്ദുല്‍റഹ്മാന്‍ ഹാജി കോളിയാടിന്റെ ഭാര്യ മറിയുമ്മ ഹജ്ജുമ്മ (85) അന്തരിച്ചു. പരേതരായ മമ്മി ഹാജി അഹ്മദിന്റെയും റഹ്മത്ത് ബീവിയുടെയും മകളാണ്.
മക്കള്‍: അബ്ദുല്‍ കരീം ഹാജി (ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡണ്ട്), മുഹമ്മദ് കുഞ്ഞി ഹാജി (സിറ്റിഗോള്‍ഡ്), സൈനബ, അഹമ്മദ് കുഞ്ഞി ഹാജി(ഷാര്‍ജ), ഹസൈനാര്‍ (സിറ്റി ഗോള്‍ഡ്, ഉപ്പള), ഇബ്രാഹിം, സൈനബ, താഹിറ, ഹാജിറ. മരുമക്കള്‍: യു.എ അബ്ദുല്ല, ഉമൈബ, താഹിറ, ആയിശ, കെ. അബ്ദുല്ല, ഖാലിദ്, റസീന, റാബിയ. സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി, പരേതനായ മുഹമ്മദ് കുഞ്ഞി, യൂസുഫ്, ഹനീഫ, റുഖിയ, ആയിഷ, കുഞ്ഞിബി.



Recent News