updated on:2018-04-16 05:52 PM
നീര്‍ച്ചാല്‍ സ്വദേശിനി കുഴഞ്ഞുവീണുമരിച്ചു

www.utharadesam.com 2018-04-16 05:52 PM,
നീര്‍ച്ചാല്‍: കന്യപ്പാടിക്ക് സമീപം വടക്കേമൂലയിലെ കൃഷ്ണമുഖാരി-പരമേശ്വരി ദമ്പതികളുടെ മകള്‍ ശാരദ (45) കുഴഞ്ഞുവീണുമരിച്ചു. ഇന്നലെ ഉച്ചയ്ക്ക് വീട്ടിനകത്ത് കുഴഞ്ഞുവീണ ശാരദയെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുവഴിയാണ് മരിച്ചത്. അവിവാഹിതയാണ്. സഹോദരങ്ങള്‍: സീത, സരോജിനി, നാരായണ, ചന്ദ്ര, ഉദയ, പ്രകാശ്.



Recent News