updated on:2018-05-16 02:17 PM
ചരടന്‍ നായര്‍

www.utharadesam.com 2018-05-16 02:17 PM,
പെരുമ്പള: ബളാനം മുണ്ടാത്ത് ചരടന്‍ നായര്‍ (87) അന്തരിച്ചു. ഭാര്യ: ഇടയില്യം നാരായണിയമ്മ. മക്കള്‍: നളിനി, ലളിത, രഘുനാഥന്‍, ഉമാവതി, ദിനേശന്‍, വനജാക്ഷി, ഇ.രതി, പരേതനായ ഇ .രാധാകൃഷ്ണന്‍. മരുമക്കള്‍ .വി ബാലകൃഷ്ണന്‍ നായര്‍, പി കുമാരന്‍ നായര്‍, സാവിത്രി, അംബിക, കെ. ഗോപിനാഥന്‍, എ. രജിത, എം.ബാലകൃഷ്ണന്‍, എന്‍.ബാലചന്ദ്രന്‍ (പ്രിന്‍സിപ്പല്‍ ഭാരത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പൊയിനാച്ചി).



Recent News