updated on:2018-05-17 07:17 PM
നൂറാം വയസില്‍ അന്തരിച്ചു

www.utharadesam.com 2018-05-17 07:17 PM,
ഉദുമ: പഴയകാല കര്‍ഷക തൊഴിലാളി മാങ്ങാട് പുതിയപുര തറവാട്ടിലെ ചപ്പില അമ്മ (100) അന്തരിച്ചു.
ഭര്‍ത്താവ്: പരേതനായ അരമങ്ങാനം രാമുഞ്ഞി.
മക്കള്‍: കണ്ണന്‍ (വ്യാപാരി, പള്ളിക്കര കല്ലിങ്കാല്‍), നാരായണന്‍ (റിട്ട: പഞ്ചായത്ത് ജീവനക്കാരന്‍), ചോയിച്ചി, കൃഷ്ണന്‍ (ടൈലര്‍, മാങ്ങാട്), ജാനകി (കുട്ട്യാനം), മോഹനന്‍ മാങ്ങാട് (എല്‍.ഐ.സി, കാസര്‍കോട്), പരേതരായ വെള്ളച്ചി (പൂച്ചക്കാട്), അപ്പക്കുഞ്ഞി. മരുമക്കള്‍: അച്ചുതന്‍ (ഉദുമ), ഗോപാലന്‍ (കുട്ട്യാനം), ജാനകി (മാങ്ങാട്), നാരായണി, പത്മിനി, സുമ (എഞ്ചിനീയര്‍, മാങ്ങാട്), പരേതനായ കുമാരന്‍ (പൂച്ചക്കാട്).



Recent News