updated on:2018-05-20 05:59 PM
കക്കാണന്‍ കുമാരന്‍

www.utharadesam.com 2018-05-20 05:59 PM,
കുറ്റിക്കോല്‍: മുന്നാട് ജയപുരത്തെ കക്കാണന്‍ കുമാരന്‍ (84) അന്തരിച്ചു. മുന്നാട് എ. യു.പി സ്‌കൂളിലെ ആദ്യകാല അധ്യാപകനും ജയപുരം കാലിച്ചാമരത്തിങ്കാല്‍ വിഷ്ണു ദേവസ്ഥാനം കമ്മിറ്റി പ്രസിഡണ്ടുമായിരുന്നു. ടി. മാധവിയാണ് ഭാര്യ. മക്കള്‍: ടി. കമലാക്ഷന്‍, ടി. രത്‌നകുമാരി, ടി. രമണി, ടി. രജനി, ടി. കനകരാജ്, ടി. രതി. മരുമക്കള്‍: യമുന, കെ. ദാമോദരന്‍ ബെള്ളിക്കോത്ത് (യു.എ.ഇ.), ജയപുരം ദാമോദരന്‍ (കര്‍ഷക തൊഴിലാളി യൂണിയന്‍ ബേഡകം ഏരിയാ സെക്രട്ടറി), വൈ. കുഞ്ഞിരാമന്‍ (ഇരിയണ്ണി), പി. സുധ, സുരേഷ് പൂച്ചക്കാട് (ഗള്‍ഫ്).



Recent News