updated on:2018-05-20 06:02 PM
അബ്ദുല്ല ഹാജി

www.utharadesam.com 2018-05-20 06:02 PM,
നീലേശ്വരം: വ്യാപാര പ്രമുഖനും കോട്ടപ്പുറം സ്വദേശിയുമായ ഇ. അബ്ദുല്ല ഹാജി (66) അന്തരിച്ചു. ഭാര്യ: ഹഫ്‌സത്ത്. മക്കള്‍: സൈനബി, സുഹൈല്‍, ശുഐബ്, ശുഹൂദ്. മരുമക്കള്‍: ഷംസുദ്ദീന്‍, ഫര്‍സാന, നദീറ, ഹസീന. സഹോദരങ്ങള്‍: ആയിഷ, ആമിന, സുബൈദ, ഷാഫി.



Recent News