updated on:2018-05-22 07:47 PM
രാംദാസ് കാമത്ത്

www.utharadesam.com 2018-05-22 07:47 PM,
കാസര്‍കോട്: പള്ളം റോഡിലെ ഗണേഷ് നിവാസില്‍ രാംദാസ് കാമത്ത് (67) അന്തരിച്ചു. ഭാര്യ: പുഷ്പ. മക്കള്‍: പ്രകാശ് കാമത്ത് (എച്ച്.ഡി.എഫ്. സി. ലൈഫ് ഇന്‍ഷുറന്‍സ്), രൂപ നായക്. മരുമകന്‍: മല്ലേഷ് നായക് (കാനറ കോളേജ് മംഗളൂരു).



Recent News