updated on:2018-05-22 07:59 PM
മാണിക്കം

www.utharadesam.com 2018-05-22 07:59 PM,
ചെര്‍ക്കള: പരേതനായ കൊവ്വല്‍ കുഞ്ഞിരാമന്റെ ഭാര്യ മാണിക്കം (99) അന്തരിച്ചു. മക്കള്‍: നാരായണി, കുമാരന്‍ ( മദീന സോമില്‍ ചട്ടഞ്ചാല്‍), നാരായണന്‍ (റിട്ട: സീനിയര്‍ സൂപ്രണ്ട്, ഡി.ഡി.ഇ. ഓഫീസ്), ബാലകൃഷ്ണന്‍ (കണ്ണന്‍സ് കാഞ്ഞങ്ങാട് ). മരുമകന്‍: പൊക്കന്‍ പേരടുക്കം.



Recent News