updated on:2018-05-22 08:02 PM
സുബ്രഹ്മണ്യ ഭട്ട്

www.utharadesam.com 2018-05-22 08:02 PM,
കാഞ്ഞങ്ങാട്: മാവുങ്കാല്‍ രാംനഗറിലെ കെ.എസ്. സുബ്രഹ്മണ്യ ഭട്ട് (75) അന്തരിച്ചു. പരേതരായ ശ്യാം ഭട്ടിന്റെയും സാവിത്രി അമ്മയുടെയും മകനാണ്. ഭാര്യ: ഉമാദേവി. മക്കള്‍: സന്തോഷ് (ഗള്‍ഫ്), സതീഷ് (ഫോട്ടോഗ്രാഫര്‍). മരുമക്കള്‍: ശ്രീലേഖ, സവിത.



Recent News