updated on:2018-05-22 08:05 PM
അബ്ദുല്‍ റഹ്മാന്‍

www.utharadesam.com 2018-05-22 08:05 PM,
പള്ളിക്കര: പെരിയ മൂന്നാം കടവിലെ അബ്ദുല്‍റഹ്മാന്‍ (80) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: ബഷീര്‍ (ദുബായ്), അഹമ്മദ് (കുവൈത്ത്), ബീവി, സുഹ്‌റാബി (പള്ളിക്കര പഞ്ചായത്ത് അംഗം), ഖൈറുന്നിസ, അനീസ, സാജിത. മരുമക്കള്‍: കുഞ്ഞബ്ദുല്ല, ബഷീര്‍ കുന്നില്‍ (മുസ്‌ലിം ലീഗ് ബേക്കല്‍ ഹദ്ദാദ്‌നഗര്‍ ജന. സെക്ര.), അഷ്‌റഫ്, അബ്ദുല്‍ സലാം, നിയാസ്, മുംതാസ്, ജമീല.



Recent News