updated on:2018-05-23 06:15 PM
ഗണപതി ഭട്ട്

www.utharadesam.com 2018-05-23 06:15 PM,
നീര്‍ച്ചാല്‍: നീര്‍ച്ചാല്‍ മഹാജന സംസ്‌കൃത കോളേജ് ഹൈസ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍ കിളിംഗാര്‍ കളമനയിലെ എച്ച്. ഗണപതി ഭട്ട് (81) അന്തരിച്ചു. 1993ലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. ഭാര്യ: പാര്‍വ്വതി. മക്കള്‍: കൃഷ്ണരാജ്, ജയപ്രകാശ്, ശാന്തല, വത്സല, അന്നപൂര്‍ണ്ണ. മരുമക്കള്‍: ഷീബ, ജയലക്ഷ്മി, രമേശ, സുബ്രഹ്മണ്യ, ചന്ദ്രശേഖര. സഹോദരന്‍: സീതാറാംഭട്ട



Recent News