updated on:2018-05-23 06:19 PM
കൃഷ്ണന്‍ നായര്‍

www.utharadesam.com 2018-05-23 06:19 PM,
ബോവിക്കാനം: മുളിയാര്‍ ഏരിഞ്ചരി ചെണ്ടത്തടിയിലെ ചേക്കരംകോടി കൃഷ്ണന്‍ നായര്‍(84)അന്തരിച്ചു.
ഭാര്യ: ഇ.അമ്മാളുഅമ്മ. മക്കള്‍: ഇ.രത്‌നാവതി, പ്രഭാകരന്‍, വിജയനിര്‍മ്മല, അനിലദേവി. മരുമക്കള്‍: ഉഷ(സോമാര്‍പ്പേട്ട്, കര്‍ണ്ണാടക), ബാലകൃഷ്ണന്‍ (എഞ്ചിനീയര്‍, ഗള്‍ഫ്), അജയകുമാര്‍(പള്ളിക്കര), പരേതനായ പ്രൊഫ:നാരായണന്‍ നായര്‍ (ബാംഗ്ലൂര്‍). സഹോദരങ്ങള്‍: ലക്ഷ്മി അമ്മ(പാണൂര്‍), സി.മാധവന്‍ നായര്‍ (തീയ്യടുക്കം), പരേതരായ നാരായണന്‍ നായര്‍(പാണൂര്‍), കുഞ്ഞിരാമന്‍ നായര്‍(തീയ്യടുക്കം).



Recent News