updated on:2018-05-24 07:57 PM
കട്ടക്കാല്‍ അബ്ദുല്ല

www.utharadesam.com 2018-05-24 07:57 PM,
കുണിയ: കുണിയ തെക്കേ കുന്നിലെ പരേതനായ കട്ടക്കാല്‍ അബ്ദുല്‍റഹ്മാന്റെയും ഖദീജയുടേയും മകന്‍ എ. കെ. അബ്ദുല്ല (50) അന്തരിച്ചു. ഭാര്യ: മറിയകുഞ്ഞി. മക്കള്‍: അസ്‌ലം, അസ്‌നിഫ, അനീസ, ഷാഹുല്‍ ഹമീദ്, കബീര്‍, മിസ്‌രിയ, മൊയ്തു, അര്‍ഫീന, ആസിഫ. മരുമക്കള്‍: ഷരീഫ് കുണിയ, അസീസ്. സഹോദരങ്ങള്‍: എ. കെ. മുഹമ്മദ് കുഞ്ഞി, എ. കെ.അബൂബക്കര്‍, എ.കെ. ഖലീല്‍, പരേതയായ ബീബി, റുഖിയ, ആയിഷ.



Recent News