updated on:2018-05-24 07:58 PM
കുഞ്ഞാമി ഹജ്ജുമ്മ

www.utharadesam.com 2018-05-24 07:58 PM,
കാഞ്ഞങ്ങാട്: പരേതനായ സീതി അബ്ദുല്‍റഹ്മാന്‍ മുസ്‌ലിയാരുടെ മകളും കെ.കെ പുരയില്‍ പരേതനായ മുക്രി അന്തുമായിയുടെ ഭാര്യ പി.എം കുഞ്ഞാമിഹജ്ജുമ്മ (72) അന്തരിച്ചു. മക്കള്‍: പി.എം കുഞ്ഞബ്ദുല്ല ഹാജി(അബുദാബി), പി.എം ഇസ്മയില്‍ (ദുബായ്), പി.എം റുഖിയ, പി.എം ഹാജിറ. മരുമക്കള്‍: കെ.സി ഹംസ (അജാനൂര്‍ കടപ്പുറം), സി.കെ അബ്ദുല്ല (ദുബായ്), ഹാജിറ (ആറങ്ങാടി), ഫജ്‌റുന്നീസ. സഹോദരങ്ങള്‍: പി.എം ഹസന്‍ഹാജി (അഷ്‌റഫ് ഫാബ്രിക്‌സ്, കാഞ്ഞങ്ങാട്), പി.എം അയിസു, പരേതരായ പി.എം മമ്മൂഞ്ഞി, പി.എം ഖദീജ ഹജ്ജുമ്മ, പി.എം പാത്തു.



Recent News