updated on:2018-05-25 06:47 PM
മുഹമ്മദ്

www.utharadesam.com 2018-05-25 06:47 PM,
ചെര്‍ക്കള: ഇന്ദിരാ നഗര്‍ ബ്രദേഴ്‌സ് കോമ്പൗണ്ടിലെ മുഹമ്മദ് (68) അന്തരിച്ചു.
ഭാര്യ: റുഖിയ. മക്കള്‍: സക്കീന, സുബൈര്‍, ഹസീന, ഖൈറുന്നിസ, ഹസൈനാര്‍, റൈഹാന. മരുമക്കള്‍: ഹസൈനാര്‍ സന്തോഷ്‌നഗര്‍, മഹമൂദ് ആലംപാടി, നൗഷാദ് നായന്മാര്‍മൂല, അഷ്‌റഫ് പെരഡാല, ആമിന കാഞ്ഞങ്ങാട്. സഹോദരങ്ങള്‍: മഹമൂദ്, അബ്ദുല്‍ ഖാദര്‍, മൊയ്തീന്‍, മറിയുമ്മ, നഫീസ.



Recent News