updated on:2018-05-26 08:44 PM
സൂപ്പി ഹാജി

www.utharadesam.com 2018-05-26 08:44 PM,
ബദിയടുക്ക: ഉക്കിനടുക്കയിലെ സൂപ്പി ഹാജി (60) അന്തരിച്ചു. നേരത്തെ ഗള്‍ഫിലായിരുന്നു. ഭാര്യ: സൗറ. മക്കള്‍: കലന്തര്‍, ഷാഹിദ. മരുമക്കള്‍: മിസ്‌രിയ, അഷ്‌റഫ്. സഹോദരങ്ങള്‍: മൊയ്തീന്‍ കുഞ്ഞി, യൂസഫ്, കാസി, ഇബ്രാഹിം ബീഫാത്തിമ, മറിയംബി.



Recent News