updated on:2018-05-26 08:45 PM
ഇബ്രാഹിം

www.utharadesam.com 2018-05-26 08:45 PM,
ബെണ്ടിച്ചാല്‍: ബെണ്ടിച്ചാലിലെ കളനാട് ഇബ്രാഹിം (65) അന്തരിച്ചു. ഭാര്യ: ആസിയ. മക്കള്‍: ഹനീഫ്, സിദ്ദീഖ്, അബ്ദുല്‍ഖാദര്‍, റാഫിയ, മിസ്‌രിയ, സൗദ. മരുമക്കള്‍: അബ്ദുല്‍ഖാദര്‍, ഫിറോസ്, റസീന, ബല്‍ക്കീസ്. സഹോദരങ്ങള്‍: അബ്ദുല്ല കുന്നാറ (ചട്ടഞ്ചാല്‍), ഫാത്തിമ, ഉമ്മാലി, ജമീല, സഫിയ, പരേതനായ മൊയ്തീന്‍ കുട്ടി.



Recent News