updated on:2018-05-28 07:04 PM
പ്രദീപ് കെ.ടി.

www.utharadesam.com 2018-05-28 07:04 PM,
കാസര്‍കോട്: അടുക്കത്ത്ബയല്‍ കോട്ടവളപ്പ് ദീപം നിലയത്തിലെ പ്രദീപ് കെ.ടി. (43) അന്തരിച്ചു.
മുംബൈയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു.
പിതാവ്: പരേതനായ രാഘവന്‍ കെ ടി (റിട്ട. ജൂനിയര്‍ ഹെല്‍ത്ത് സൂപ്രണ്ട് മുഡുബിദ്ര). മാതാവ്: സത്യാവതി. ഭാര്യ: ലെജിഷ. മക്കള്‍: പ്രത്യുഷ്, സൗരിഷ്. സഹോദരി: റീന.



Recent News