updated on:2018-05-29 12:54 PM
ടി.വി.കമലാക്ഷന്‍

www.utharadesam.com 2018-05-29 12:54 PM,
ഉദുമ: ഉദുമ സര്‍വീസ് സഹകരണ ബാങ്കിലെ അപ്രൈ സര്‍ നാലാംവാതുക്കല്‍ രാമചന്ദ്രലയത്തില്‍ ടി.വി.കമലാക്ഷന്‍ (67) അന്തരിച്ചു. ഭാര്യ: കലാവതി. മക്കള്‍: കാജല്‍, കിഷോര്‍,കിരണ്‍, മരുമക്കള്‍: ബിജു, സന്ധ്യ.
സഹോദരങ്ങള്‍: രാമചന്ദ്രന്‍ ,നളിനി, പദ്മിനി, സരള,പരേതരായ ഹരിദാസ് ,ബാലഗോപാലന്‍,വാസു



Recent News