updated on:2018-05-30 01:09 PM
യമുന

www.utharadesam.com 2018-05-30 01:09 PM,
കുമ്പള: കുമ്പള ഷേഡിക്കാവിലെ പരേതനായ കണ്ണപ്പ പാട്ടാളിയുടെ ഭാര്യ യമുന (94) അന്തരിച്ചു. മക്കള്‍: ചന്തപാട്ടാളി, മാനപാട്ടാളി, രാമപാട്ടാളി, രാജീവി, അനിത. മരുമക്കള്‍: സാവിത്രി, സത്യ, ദീപ, സുബ്ബപ്പ, മാലിങ്ക.



Recent News